Al Irshad

bi monthly magazine

എകാന്ത സഞ്ചാരി

നിയാസ് ആലക്കോട്‌

ഭൂലോകമീലേകാന്ത സഞ്ചാരി
കാലം പരത്തിയ ഇരുളിന്റെ വഴിയില്‍
ജീവന്‍ പകരാത്ത പകലിന്റെ വഴികളില്‍
ദുഃഖമോ……കോപമോ……ഏകാന്ത സഞ്ചാരി
കണ്‍കളില്‍ തെളിയുമാ തെളിമയേത്
വിഴിയേറെ കഴിഞ്ഞിട്ടും തീരാത്ത മുള്ളുകള്‍
ഇരവേറെ കൊഴിഞ്ഞതും തോരാത്ത കണ്ണുനീര്‍
അന്നത്തിന്‍ രുചിയേതുമറിഞ്ഞില്ലവന്‍ചട്ടി
വെയിലേറ്റ് പൊട്ടിയ ചുണ്ടുകള്‍ നീറവെ
നെറ്റി പൊടിക്കുന്ന ഉപ്പു കുടിക്കുന്നു
കടവിലെ കുട്ടികള്‍ ആര്‍ത്തു ചിരിച്ചതും
ചിരിയിലെ പൊരുളോര്‍ത്ത് തേങ്ങിക്കരഞ്ഞതും
വീളര്‍ത്ത കവിളിലെ വറ്റിയ കണ്ണുനീര്‍
കണ്ടൊരമ്പിളി പൊടിച്ചിട്ടതുള്ളികള്‍
പൂവിന്റെ മാറത്ത് തുളുമ്പിടും കണ്ണുനീര്‍
പട്ടണപ്പാത തന്‍ ചാരത്തു നിന്നവന്‍
പട്ടിണി നോവിന്റെ കൈപുകുടിച്ചതും
അവന്‍ തൊട്ടുതന്‍ ഒട്ടിയ നെഞ്ചിനെ
മൃതുവായ് മൊഴിഞ്ഞവന്‍ ഹാ…..!!!!
ഞാന്‍…ഭൂലോകമീലേകാന്ത സ….ഞ്ചാ….രീ….!!!!

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

Information

This entry was posted on October 28, 2011 by in Annual Issue'2011 and tagged .
%d bloggers like this: