Al Irshad

bi monthly magazine

പ്രിയപ്പെട്ട ചാച്ചുവിനും അദ്രുവിനും

 

 മന്‍സൂര്‍ പൂച്ചക്കാട്‌

ഒരു സന്ധ്യ കൂടി മയങ്ങവെ
പല മാത്രകള്‍ ഓര്‍മയായി ചിലരെങ്ങോ മായവെ
നൊമ്പരത്തിരയടി ഓര്‍മ്മ തന്‍ തീരമില്‍
രാവു മൂകമായി തീരുന്നു
പിന്നിട്ട വഴികളില്‍ സ്മരണകള്‍ തേങ്ങുന്നു
ചാച്ചൂ……അദ്രൂ…….
നിങ്ങളും ഓര്‍മ്മയായി
അലിയുമാര്‍ദ്ര നോവുപോല്‍…
ഒന്നിച്ചുണ്ടുണര്‍ന്നുറങ്ങിയാ നാളുകള്‍…
സ്മൃതിപഥങ്ങളില്‍ നൊമ്പരത്തിരയടി
നൊമ്പരസങ്കീര്‍ത്തനം പോലെയീ രാവുകള്‍
പുലരിക്കു മുമ്പേ അടര്‍ന്നുവോ ലില്ലികള്‍
ഹാ നിങ്ങള്‍
രക്തസാക്ഷിത്വനൗകയില്‍
അണഞ്ഞുവോ സ്വര്‍ഗമില്‍………..

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

Information

This entry was posted on October 27, 2011 by in Annual Issue'2011 and tagged .
%d bloggers like this: