Al Irshad

bi monthly magazine

സഅദിയ്യ രേഖകള്‍ സംസാരിക്കുന്നു

കാസര്‍കോട് താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു വന്നവരായ മുസ്‌ലിം പ്രമുഖന്മാരും പൊതുജനങ്ങളും അടങ്ങിയ ഒരു വന്‍ സമൂഹം 1971 ഏപ്രില്‍ 28 (ഹി: 1391 റബീലല്‍ അവ്വല്‍ 2) ന് ബുധനാഴ്ച രാവിലെ പത്തു മണിക്കു കളനാട് റയില്‍വേ സ്റ്റേഷനു സമീപം കല്ലട്ര … Continue reading

Featured · Leave a comment

ശൈഖുനായുടെ കൊലപാതകം: അന്വേഷകര്‍ ഒളിച്ചു കളിക്കുന്നു

ഇന്ത്യയിലെ ഏറ്റവും മികവുറ്റ അന്വേഷണ ഏജന്‍സി സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ എന്ന സി.ബി.ഐ ആണെന്നാണ് വെപ്പ്. ഒരു തുമ്പുമില്ലാതിരുന്ന ഒരുപാട് കേസുകള്‍ അന്വേഷിച്ച് ഒരു വഴിക്കെത്തിക്കാനും പ്രമാദമായ പല കൊലപാതകങ്ങളുടെയും പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും സി.ബി.ഐക്ക് സാധിച്ചിട്ടുണ്ട്. … Continue reading

Featured · Leave a comment

പ്രബോധനത്തിന്റെ വഴിത്താരകളിലൂടെ… Part-II

പ്രബോധന സാധ്യത ഇനി മനസിലാക്കേണ്ടത് പ്രബോധന സാധ്യതയാണ്. കേരളത്തില്‍ ശരാശരി ഒരാളെങ്കിലും മുസ്ലിമാവുന്നുണ്ട് എന്നാണ് കണക്കുകള്‍ രേഖപ്പെടുത്തുന്നത്. അതില്‍തന്നെ കണ്ണൂര്‍ ജില്ലയിലും കൊല്ലം ജില്ലയിലുമാണ് മുല്‍പന്തിയില്‍ നില്‍ക്കുന്നത്. അതോടൊപ്പം കാസര്‍കോട്ട് നിന്നും അതോടടുത്ത മംഗലാപുരത്തു നിന്നും നിരവധി പേരാണ് ഇസ്ലാമികതീരത്തേക്ക് വന്നണയുന്നത്. … Continue reading

Featured · Leave a comment

ശൈഖുനായുടെ മരണവും സി.ബി.ഐയുടെ ആത്മഹത്യാ പ്രഹസനങ്ങളും

ഉത്തരമലബാറിന്റെ ആത്മീയ തേജസും സമസ്തയുടെ സമുന്നതനേതാവുമായിരുന്ന മര്‍ഹൂം ഖാസി സി.എം അബ്ദുല്ല മൗലവിയുടെ വിയോഗത്തിനു രണ്ട് വര്‍ഷം തികയാന്‍ പോകുന്നു. സാധാരണ ഗതിയില്‍ ഒരു വ്യക്തിയുടെ നഷ്ടം സൃഷ്ടിച്ച ആഘാതത്തില്‍ നിന്നും തന്റെ ആശ്രിതരും ബന്ധപ്പെട്ടവരും ഏറെക്കുറെ മുക്തമാവാന്‍ മതിയായ സമയം. … Continue reading

April 19, 2012 · Leave a comment

നബിദിനാഘോഷം പ്രാമാണികമല്ലെന്ന് ആര് പറഞ്ഞു?

റബീഉല്‍ അവ്വല്‍ പന്ത്രണ്ടിന്റെ പുലരി, ബഹുവര്‍ണ്ണക്കടലാസുകളും തോരണങ്ങളും കൊണ്ടലങ്കൃതമാക്കിയ പാതയോരങ്ങളും മദ്രസകളും, ”നാം തങ്ങളുടെ ദീപ്ത സ്മരണകളെ ഉയര്‍ത്തിയിരിക്കുന്നു” എന്ന ഖുര്‍ആനിക വചനത്തെ അന്വര്‍ത്ഥമാക്കി ഒരേ സ്വരത്തില്‍ തക്ബീര്‍ ധ്വനികള്‍ മുഴക്കുന്ന കുരുന്നുബാല്യങ്ങള്‍, മദീനാമുനവ്വറയില്‍ ലോകഗുരുവിനെ പിഞ്ചുബാല്യങ്ങള്‍ സ്വീകരിച്ചതു പോലെ താളമാര്‍ന്ന … Continue reading

April 19, 2012 · Leave a comment

സന്താന പരിപാലനം: പ്രവാചക മനഃശാസ്ത്രം

ലോകത്തിന്റെ സഞ്ചാരം വളരെ വേഗത്തിലാണ്. ശാസ്ത്രത്തിന്റെ സെക്കന്റുകള്‍ തോറുമുള്ള വളര്‍ച്ചയും വിവിര സാങ്കേതിക വിദ്യയുടെ കുതിച്ചുചാട്ടവും കണ്ട് ഭൂമയിലെ അന്തേവാസകളായ മനുഷ്യവര്‍ഗം അമ്പരന്നു നില്‍ക്കുകയാണ് ഇന്ന്. അതിവേഗം പായുന്ന കാലത്തിന് പിറകെ തന്റെ ജീവിത ഭാരങ്ങളും താങ്ങി ഓടിഎത്താനാവാതെ തളര്‍ന്ന് വീഴുകയാണവര്‍. … Continue reading

April 19, 2012 · Leave a comment

കനകം മൂലം…. കാമിനിമൂലം

കാലാനുസൃതമായി ഓരോ സമുദായത്തിനും വന്ന് ഭവിക്കാറുള്ള സാമൂഹ്യ ജീര്‍ണ്ണതകള്‍ നമ്മുടെ സമുദായത്തിനിടയിലും തുടച്ച് മാറ്റാന്‍ കഴിയാത്ത വണ്ണം ആഴത്തില്‍ ബാധിച്ചിരിക്കുന്നു. ഇത്തരത്തിലുള്ള ജീര്‍ണ്ണതകള്‍ നമ്മുടെ വിശ്വാസത്തെയും ആദര്‍ശത്തെയും അന്യര്‍ക്ക് മുമ്പില്‍ പിച്ചി ചീന്തി തെറ്റിധാരണക്ക് പാത്രമാവുകയല്ലാതെ മറ്റൊന്നിനും വഴിവെക്കുകയില്ലെന്നും, സമുദായത്തിന്റെ വിശ്വാസദര്‍ശനങ്ങള്‍ … Continue reading

April 19, 2012 · Leave a comment